Kodiyathur

സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ‘രുചിക്കൂട്ട്’ എന്ന് പേരിട്ടൊരുക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ‘രുചിക്കൂട്ടി’ന്റെ പ്രകാശന കർമ്മം ഗ്രാമപഞ്ചായത്ത് മെംബർ ഫാത്തിമാ നാസർ നിർവ്വഹിച്ചു.

ചടങ്ങിൽ മാനേജ്‌മെന്റ് സെക്രട്ടറി പി.സി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം, സ്‌കൂൾ അധ്യാപികയായ കവിത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button