സലഫി
-
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ കളിസ്ഥല നവീകരണം തുടങ്ങി.
കൊടിയത്തൂർ: സ്കൂൾ കുട്ടികളുടെ കായികക്ഷമത പരിപോഷണത്തിന് ആധുനിക സംവിധാനത്തോടെ കളിസ്ഥലം ഒരുക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്. ഒരേ സമയം ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻ്റൺ എന്നിവ കളിക്കാനുള്ള, ജമ്പിംഗ് പിറ്റ്…
Read More » -
Kodiyathur
കൊടിയത്തൂർ കൃഷിഭവൻ സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൃഷി ഭവനുമായി സഹകരിച്ച് സ്ഥാപനപച്ചക്കറി കൃഷി ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചീര, വെള്ളരി, വെണ്ട, പയർഎന്നീ പച്ചക്കറികളാണ്…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടത്തിയ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിൽ…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ബഷീർ ദിനാചരണം നാളെ
കൊടിയത്തൂർ: വൈക്കം മുഹമ്മദ് ബഷീർ ദിനമായ ജൂലൈ 5ന് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ മലയാള ഭാഷ പഠന പ്രവർത്തനങ്ങൾക്ക് മികവ് നൽകുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ‘രുചിക്കൂട്ട്’ എന്ന് പേരിട്ടൊരുക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ‘രുചിക്കൂട്ടി’ന്റെ പ്രകാശന കർമ്മം ഗ്രാമപഞ്ചായത്ത് മെംബർ…
Read More » -
Kodiyathur
കൃഷിപാഠങ്ങൾക്ക് പുതിയ പരിഭാഷയുമായി കൊടിയത്തുർ സലഫി സ്കൂൾ
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് സലഫി പ്രൈമറി സ്കൂൾ വ്യത്യസ്ത കൃഷി അനുഭവ പാഠങ്ങൾ ഒരുക്കുകയാണ്. മഴ മറയിലെ കൃഷിയടക്കം ഒരേക്കറോളം സ്ഥലത്ത് വിവിധ തരത്തിലുള്ള കാർഷിക…
Read More » -
Kodiyathur
സലഫി സ്കൂൾ കായികമേള 2023ന് സമാപനം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി & നഴ്സറി സ്കൂൾ കായികമേള ‘ഓട്ടപ്പാച്ചിൽ 2023’ കാരക്കുറ്റി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു. കായിക മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodiyathur
സലഫി നഴ്സറി സ്കൂൾ ഭക്ഷ്യ മേള ‘കപ്പ’ വിഭവങ്ങളാൽ സമൃദ്ധമായി
കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രീ പ്രൈമറി സ്കൂൾ നടത്തിയ ‘ഫുഡ് ഫെസ്റ്റ് 2023’ കപ്പ കൊണ്ടുള്ള വിഭവങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. കപ്പ ബിരിയാണി, കപ്പ കട്ലറ്റ്,…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് ഫിഫ്റ്റി ഫിഫ്റ്റി കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി
കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കിയ “ഫിഫ്റ്റി ഫിഫ്റ്റി കാർഷിക പദ്ധതി” യുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയവും…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാഗുകൾ നൽകി
കൊടിയത്തൂർ : ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവാസിയായ ഒരു ഉദാരമനസ്കൻ സംഭാവന ചെയ്ത ബാഗുകൾ നൽകി. ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡന്റും സലഫി…
Read More »