Kodiyathur

കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനുമായി സഹകരിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടത്തിയ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

സ്കൂൾ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിൽ അധികം വന്നവ വിൽപന നടത്തി. പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസർ രാജശ്രീയ്ക്കും ജീവനക്കാർക്കുമുള്ള പച്ചക്കറികളും പന്നിക്കോട് കൃഷി ഭവനിൽ എത്തി കാർഷിക ക്ലബ്ബ് അംഗങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button