Kodiyathur

കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ബഷീർ ദിനാചരണം നാളെ

കൊടിയത്തൂർ: വൈക്കം മുഹമ്മദ് ബഷീർ ദിനമായ ജൂലൈ 5ന് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ മലയാള ഭാഷ പഠന പ്രവർത്തനങ്ങൾക്ക് മികവ് നൽകുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

ബഷീർ ജീവചരിത്ര കുറിപ്പ്, ബഷീർ കഥ ആസ്വാദനക്കുറിപ്പ്, മറഞ്ഞിരിക്കുന്നവ പൂർത്തിയാക്കൽ, ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർ ക്വിസ് മത്സരം, ബഷീർ പുസ്തക പ്രദർശനം, ബഷീർ മാല അവതരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button