Kodiyathur

കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ കളിസ്ഥല നവീകരണം തുടങ്ങി.

കൊടിയത്തൂർ: സ്കൂൾ കുട്ടികളുടെ കായികക്ഷമത പരിപോഷണത്തിന് ആധുനിക സംവിധാനത്തോടെ കളിസ്ഥലം ഒരുക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്.

ഒരേ സമയം ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻ്റൺ എന്നിവ കളിക്കാനുള്ള, ജമ്പിംഗ് പിറ്റ് സൗകര്യങ്ങൾക്ക് പുറമെ ആരോഗ്യ പരിരക്ഷണത്തിനായുള്ള ഓപൺജിം സൗകര്യം. സ്കെയിറ്റിംങ് എന്നിവയ്ക്കുള്ള ഒരുക്കങ്ങളും നടത്തുന്നു.

Related Articles

Leave a Reply

Back to top button