CharamamThiruvambady

തിരുവമ്പാടി: കുപ്പായക്കോട് ഊരോത്ത് പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി കല്ലുരുട്ടിയിൽ അന്തരിച്ചു

തിരുവമ്പാടി :കുപ്പായക്കോട് ഊരോത്ത് പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (85) കല്ലുരുട്ടിയിൽ മരുമകൻ ഷാജി വടശ്ശേരിയുടെ വസതിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (13-02-2023- തിങ്കൾ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻറ് തോമസ് പള്ളിയിൽ.

മക്കൾ: അപ്പച്ചൻ, ഷാലി, ബെറ്റി, ബിന്ദു.

മറ്റു മരുമക്കൾ: എൽസി പുളിയനാക്കുന്നേൽ (ആനക്കാംപൊയിൽ),
ജോർജ് മുളക്കൽ (നെല്ലിപ്പൊയിൽ),
തങ്കച്ചൻ പൈറ്റിക്കാട്ടിൽ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button