Kodanchery
ഗതാഗത നിയന്ത്രണം; കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ അറിയിപ്പ്

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 20,21 വാർഡുകളെ ബന്ധിപ്പിക്കുന്ന കുരിശു പള്ളി, പാലക്കൽ റോഡിൽ റീടാറിങ് നടക്കുന്നതിനാൽ നാളെ 13-2-2022 തിങ്കൾ മുതൽ 10 ദിവസത്തേക്ക് പൂർണമായും ഗതാഗതം നിരോധിച്ചിരിക്കുന്നു.
നാളെ മുതൽ പോത്തുണ്ടി പാലം വഴിയുള്ള ഗതാഗതത്തിന് നിരോധനമില്ല. പാലക്കൽ, കുരിശുപള്ളി റോഡ് ടാറിങ് പൂർത്തിയായ ശേഷം മാത്രമേ പോത്തുണ്ടി പാലം വഴിയുള്ള ഗതാഗതം നിരോധിക്കുകയുള്ളൂവെന്നും അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.







