CharamamPuthuppady

പുതുപ്പാടി : അടിവാരം കളക്കുന്ന് കുനിങ്ങരത്ത് അന്ത്രു അന്തരിച്ചു

പുതുപ്പാടി : അടിവാരം കളക്കുന്ന് കുനിങ്ങരത്ത് അന്ത്രു (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-02-2023- ചൊവ്വ) ഉച്ചയ്ക്ക് ഒരു മണിക്ക് അടിവാരം ജുമാ മസ്ജിദിൽ.

ഭാര്യ: കദീജ.

മകൾ: ഉമ്മു സൽമ.

മരുമകൻ: ഫൈസൽ ചിറക്കൽ (എരഞ്ഞോണ ആംബുലൻസ്).

Related Articles

Leave a Reply

Back to top button