Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് 2020 _2021 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു . വികസകാര്യ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു .

ആരോഗ്യസ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ, ജോസ്പള്ളിക്കുന്നേൽ, ജിജി കട്ടക്കയം , വി.എ നസീർ , ജോണി വാളി പ്ലാക്കൽ , ദീപസന്തോഷ്, ഗ്രേസീ കീലത്ത്, ജെസിപാണ്ടംപടത്തിൽ,ഷെമീനകാട്ടിലക്കണ്ടി, സെക്രട്ടറി പി.ടി അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button