Mukkam

മുക്കം ടൗൺ പരിഷ്‌കരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാസ്സ് ക്ലീനിങ് നടത്തി

മുക്കം: മുക്കം ടൌൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് നടത്തി. പുലർച്ചെ 7 മണിക്ക് ആരംഭിച്ച ക്ലീനിങ് പ്രവർത്തിയിൽ മുക്കത്തെ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, ഫയർ ഫോഴ്‌സ്, നാട്ടുകാർ
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button