Thiruvambady

അഭിനന്ദ് അക്കരപ്പറമ്പിലിന് ഉപഹാരം നൽകി

തിരുവമ്പാടി: തിരുവമ്പാടിയിൽ വെച്ച് നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചിത്ര രചനയിൽ എ ഗ്രേഡ് നേടിയ അഭിനന്ദ് അക്കരപ്പറമ്പിലിന് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം നൽകി.

വാർഡ് മെമ്പർ ജംഷീദ് ഒളകരയുടെ നേതൃത്വത്തിലാണ് ഉപഹാരസമർപ്പണം നടത്തിയത്. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അഭിനന്ദ്.

Related Articles

Leave a Reply

Back to top button