Thiruvambady

തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്‌കൂളിൽ ലോക പരിചിന്തന ദിനം ആചരിച്ചു.

തിരുവമ്പാടി: തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് ലോക പരിചിന്തന ദിനം ആഘോഷിച്ചു.

ഫെബ്രുവരി 22 ലോക സ്കൗട്ട് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ രാജ്യ പുരസ്കാർ നേടിയ 77 കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയുടെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് എന്നിവ നടത്തി.

Related Articles

Leave a Reply

Back to top button