CharamamThiruvambady

തിരുവമ്പാടി : തൊട്ടിയിൽ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ അന്തരിച്ചു

തിരുവമ്പാടി : തൊട്ടിയിൽ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ (63) അന്തരിച്ചു.

ഖബറടക്കം ഇന്ന് (02-03-2023- വ്യാഴം) ഉച്ചക്ക് 12:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

മക്കൾ: റസീന, ജമീല, മുസ്തഫ, റാഫി.

മരുമക്കൾ: നാസർ, ജമാൽ.

Related Articles

Leave a Reply

Back to top button