CharamamPulluramparaThiruvambady

തിരുവമ്പാടി പൊന്നാങ്കയം പിറവിക്കോട്ട് ശശി അന്തരിച്ചു

തിരുവമ്പാടി: പൊന്നാങ്കയം പിറവിക്കോട്ട് ശശി (68) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-03-2023- ശനി) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: ശാന്ത വയനാട് കുഴിമാന്തിയിൽ കുടുംബാംഗം.

മക്കൾ: ശാരി, സരിത, ശരണ്യ.

മരുമക്കൾ: ബിപിൻദാസ് (കട്ടിപ്പാറ), ബിനീഷ് (മുക്കം), പ്രജീഷ് (മുക്കം).

Related Articles

Leave a Reply

Back to top button