Thottumukkam

തോട്ടുമുക്കം; മങ്കുത്തേൽ അന്നക്കുട്ടി നിര്യാതയായി

തോട്ടുമുക്കം: കുടിയേറ്റ കർഷകൻ മങ്കുത്തേൽ പരേതനായ തോമസ്സിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 08:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

മക്കൾ: ജോയി, ജോർജ്, ടോമി, റീന. മരുമക്കൾ: മേരി പെണ്ണാപറമ്പിൽ, മേരി പാലാട്ട്, ഷാന്റി മുണ്ടാട്ട്, ബോബൻ മണ്ണാനാകുന്നേൽ.

Related Articles

Leave a Reply

Back to top button