Kodanchery

കോടഞ്ചേരി പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 27ന്

കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2023 മാർച്ച് 27 തിങ്കളാഴ്ച്ച നടക്കും. രാവിലെ 5:30ന് നട തുറക്കലോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകുന്നേരം 8:30ന് നാടൻ കലാവിരുന്നോടെ സമാപിക്കും.

Related Articles

Leave a Reply

Back to top button