Kodanchery
കോടഞ്ചേരി കുറുമണ്ണ് തൈക്കൂട്ടംപടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ 4 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കുറുമണ്ണ് തൈക്കൂട്ടംപടി റോഡ് വാർഡ് മെമ്പർ ബിന്ദു ജോർജ് ഉ്ഘാടനം ചെയ്തു.







