CharamamKodanchery
കോടഞ്ചേരി തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് (64) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-08-2024-ബുധൻ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 05:00-മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
എടവണ്ണപ്പാറ ചാലിയപ്പുറം ഗവ ഹൈസ്കൂൾ കായികാദ്ധ്യാപകനായിരുന്നു.
ഭാര്യ: ബീന മോസസ്സ് ചെമ്പ്ര അപ്പയ്ക്കൽ കുടുംബാംഗം.
മക്കൾ: മോബിയ (അയർലൻഡ്), മീര (അയർലൻഡ്).
മരുമക്കൾ: ബേസിൽ കുറ്റിപറിച്ചേൽ കോലഞ്ചേരി (അയർലൻഡ്), ഷാജു ജോൺ മേപ്പള്ളിൽ നെല്ല്യാടി മംഗലാപുരം.(അയർലാൻഡ്).