Kodanchery

പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്കായി പഠനോപകരണങ്ങളും വാട്ടർ പ്യൂരിഫയറും സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥി

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രശോഭ് പ്രകാശൻ തായാട്ട് വാട്ടർ പ്യൂരിഫയറും പഠനോപകരണങ്ങളുംസ്കൂളിലേക്ക് സംഭാവനയായി നൽകിയത്.

ഹെഡ്മാസ്റ്റർ ജിബിൻ പോൾ, സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പി ടി എ പ്രസിഡണ്ട് ആന്റണി ചുരപ്പൊയ്കയിൽ , എം പി ടി എ പ്രസിഡന്റ് സുബീന അഷ്റഫ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര പഠനോപകരണ വിതരണവും വാട്ടർ പ്യൂരിഫയറിന്റെ
ഉദ്ഘാടനം നടത്തി.

Related Articles

Leave a Reply

Back to top button