CharamamKodanchery
കോടഞ്ചേരി വേളംകോട് കോവൂർനിരപ്പിൽ പരേതനായ കെ.യു. വർഗ്ഗീസിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : വേളംകോട് കോവൂർനിരപ്പിൽ പരേതനായ കെ.യു. വർഗ്ഗീസിൻ്റെ ഭാര്യ അന്നക്കുട്ടി (84) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-08-2024-ബുധൻ) ഉച്ചകഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മക്കൾ: എൽസി, പരേതനായ ജോസ്, ജോർജ്ജ്, മെറിൻ (മേരി).
മരുമക്കൾ: തോമസ് മച്ചിയാട്ട് (ചന്ദനക്കാംപാറ), മിനി കിഴക്കരക്കാട്ട് (വലിയകൊല്ലി), പ്രിൻസി ചിറയ്ക്കൽ (തൊടുപുഴ), മാർട്ടിൻ കടക്കുഴ (പന്തല്ലൂർ).







