Koodaranji

കൂടരഞ്ഞിയിൽ യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കൂടരഞ്ഞി: രാഹുൽ ഗാന്ധി എം.പിയ്ക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ജവഹർ ബാൽ മഞ്ച് നാഷണൽ കോർഡിനേറ്റർ അഡ്വ.മുഹമ്മദ്‌ ദിഷാൽ പ്രകടനം‌ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് പാതിപറമ്പിൽ, നിഷാദ് വിച്ചി, മുന്ദീർ ചേന്ദമംഗല്ലൂർ, സവിജേഷ് മണാശ്ശേരി, ഷാനീബ് ചോണാട്, നിഷാദ് മുക്കം, ജിൻ്റോ പുഞ്ചത്തറപ്പിൽ, ജിബിൻ മാണിക്യത്തുകുന്നേൽ, ഉൻമേഷ് പുത്തൻപുരക്കൽ, ഗിൽഗ പന്തപ്പിള്ളി, അജിൻ ജോൺ,അജ്നാസ് മാപ്പിള വീട്ടിൽ, അജിത്ത് കൂട്ടക്കര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button