CharamamThiruvambady
തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരി കുന്നത്ത് ഇസ്മായിലിന്റെ ഭാര്യ ആമിന അന്തരിച്ചു

തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരി കുന്നത്ത് ഇസ്മായിലിന്റെ (ബാപ്പുട്ടി ) ഭാര്യ ആമിന (60)അന്തരിച്ചു
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി ജുമാമസ്‌ജിത് ഖബറിസ്ഥാനിൽ
ആമിന അഴിഞ്ഞിലം അങ്ങോലത് പുലക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ഇർഷാദ്, തസ്സ്നീ ബാനു, അഫ്സൽ
മരുമക്കൾ: ഹുസൈൻ (മാങ്ങാട്), സിനിയാ (അരീക്കോട്), സലീന (വെണ്ണക്കോട്)







