CharamamKodanchery

കോടഞ്ചേരി : പറപ്പറ്റ കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു

കോടഞ്ചേരി : പറപ്പറ്റ കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (90) അന്തരിച്ചു.

സംസ്കാരം നാളെ (03-04-2023- തിങ്കൾ) രാവിലെ 09:30-ന് നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ്‌ പള്ളിയിൽ.

മക്കൾ: ജോസ്, മാത്യു, പരേതനായ തോമസ് (ടോമി), ലിസി, ഓമന, സജി, സിജു, മനോജ്‌.

മരുമക്കൾ: സിസിലി പണ്ടാരത്തിൽ, ഫ്ലോറൻസ് കുന്നത്ത്, മേരി ഞറ്റുകാലായിൽ, രാജു എറണാകുളം, തങ്കച്ചൻ മുറമ്പാത്തി, ജൈനമ്മ ഇടമുറിയിൽ, സിസിലി കല്ലുമ്പുറത്ത് വൈത്തിരി, ജിഷ പള്ളിക്കുന്ന്.

Related Articles

Leave a Reply

Back to top button