Mukkam

വിഷു -പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

മുക്കം : കാരമൂലയിലെ കലാകായിക ജീവകാരുണ്യ സാംസ്കാരിക. മേഖലകളിൽ നിറസാന്നിധ്യമായ കെ. എഫ്. എ കാരമൂലയുടെ നേതൃത്വത്തിൽ വിഷു – പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

350 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പ്രമുഖ വ്യവസായി ഷരീഫ് ഉമ്മിണിയിൽ ഉദ്ഘാടനം നിർവഹിച്ചു. വി.എൻ ജംനാസ്, റാംസി കാരമൂല, ഷബീർ കാരമൂല, ജംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button