CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ
കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി (59) അന്തരിച്ചു.

സംസ്കാരം നാളെ (19-04-2023-ബുധൻ) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.

കണ്ണൂർ ചന്ദനക്കാംപാറ വലിയ പീടികയിൽ കുടുംബാംഗമാണ്.

മക്കൾ: സോൾബിൻ, ആൽബിൻ, അനിമ.

മരുമകൻ: ജിൽസ് അറക്കപ്പറമ്പിൽ (വെറ്റിലപ്പാറ).

Related Articles

Leave a Reply

Back to top button