Koodaranji
എസ്.സി ഫണ്ട് ചെലവഴിക്കലിൽ 100% ശതമാനം നേട്ടം കൈവരിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി: എസ്.സി ഫണ്ട് 100 ശതമാനവും ചിലവഴിച്ച് നേട്ടം കൈവരിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.
2022-23 സാമ്പത്തിക വർഷത്തിൽ 100 ശതമാനവും ഫണ്ട് ചിലവഴിച്ചതിന് ലഭിച്ച സർട്ടിഫിക്കറ്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പ്ലാൻ ക്ലർക്ക് ഷൈലജ കെ.സി എന്നിവർ ചേർന്ന് കോഴിക്കോട് ജില്ലാ കളക്ടറിൽ നിന്നും ഏറ്റുവാങ്ങി.







