CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ കടുത്താനത്ത് സ്കറിയ (കുഞ്ഞച്ചൻ) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കടുത്താനത്ത് സ്കറിയ (കുഞ്ഞച്ചൻ-73) അന്തരിച്ചു.
സംസ്കാരം നാളെ (22-04-2023- ശനി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ അമ്പലവയൽ (വയനാട്) തട്ടാരടിയിൽ കുടുംബാംഗം.
മക്കൾ: റോയി, സാബു, ഷാജി, ജേക്കബ്, ബിന്ദു, ബീന.
മരുമക്കൾ: റീന കൊല്ലക്കൊമ്പിൽ (വെറ്റിലപ്പാറ), മേഴ്സി കാരിയിൽ (തോട്ടുമുക്കം), ഷീജ കിഴക്കേടത്ത് (മുറമ്പാത്തി), ബെന്നി മുള്ളൻകുഴിയിൽ (ചമൽ), സ്മിനു കണ്ണേഴത്ത് (വേനപ്പാറ).







