CharamamThiruvambady
തിരുവമ്പാടി : കല്ലുരുട്ടി സ്രാമ്പിക്കൽ ജോബി എസ്. ജോസഫ് അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി സ്രാമ്പിക്കൽ ജോബി എസ് . ജോസഫ് (51) അന്തരിച്ചു.
സംസ്കാരം നാളെ (30-04-2023-ഞായർ) വൈകുന്നേരം 03:00-ന്കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
ബാംഗ്ലൂർ നോവൽറ്റി ഡാറ്റാ സൊല്യൂഷൻസ് പ്രോജക്ട് മാനേജർ ആയിരുന്ന ജോബി മലയാറ്റൂർ തീർത്ഥാടനത്തിനിടെ കുഴഞ്ഞ വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
പരേതരായ പി. ഇ.ജോസഫ് – കെ.പി. അന്നമ്മ എന്നിവരുടെ മകൻ ആണ്.
ഭാര്യ: ടെസ്റ്റ വേനപ്പാറ കണ്ണേഴത്ത് കുടുംബാംഗം.
മക്കൾ: അന്ന ജോബി, സേറ ജോബി .
സഹോദരി: ബെറ്റ്സി എസ് .ജോസഫ് (അധ്യാപിക – സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ).







