Thiruvambady
ജനചേതന പ്രതിമാസപരിപാടി നാളെ തിരുവമ്പാടിയിൽ നടക്കും

ജനചേതന പ്രതിമാസപരിപാടി നാളെ തിരുവമ്പാടിയിൽ നടക്കും
തിരുവമ്പാടി: ജനചേതന കലാ-സാംസ്കാരിക പഠനകേന്ദ്രത്തിന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി നാളെ ചുമർചിത്രകലാകാരൻ കെ.ആർ ബാബു ‘ചുമരുകളിൽ ചിത്രമെഴുതുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കും.
വൈകീട്ട് 5 മണിക്ക് തിരുവമ്പാടി മാസ്ഡികോസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡയറക്ടർ ഡോ.ജെയിംസ് പോൾ അധ്യക്ഷത വഹിക്കും







