CharamamKodanchery

കോടഞ്ചേരി : കരിന്തോളിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : കരിന്തോളിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു.

എലിവാലുങ്കൽ കുടുംബാംഗമാണ് പരേത.

സംസ്കാരം പിന്നീട്.

മക്കൾ: ജോയ്, തോമസ്, ജോസഫ് റോംലുസ്, ഡെയ്സി, ഡെന്നി, റെജി, സണ്ണി.

മരുമക്കൾ: തങ്കമ്മ (തെങ്കുംപള്ളിയിൽ),
ലീലാമ്മ (വാഴേപറമ്പിൽ),
എൽസി (പാലത്തിങ്കൽ), ബെന്നി (ചിറക്കിച്ചാലിൽ),
ജോർജ് (തുരിത്തിപള്ളിൽ), പരേതനായ ജോസ് (നടുവത്ത്), ബീന (പേഴത്തിങ്കൽ)
സിജി (ഉറുമ്പിൽ).

Related Articles

Leave a Reply

Back to top button