CharamamKodanchery

വേളംകോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്കൂകൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിക നിര്യാതയായി

കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്കൂകൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിക (അജിഷ 14) നിര്യാതയായി. ബ്രെയിൻ ട്യൂമർ ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

താമരശ്ശേരിയിലെ മനോരമ പത്രത്തിൻ്റെ ഏജൻ്റായ കാരാടി കുറ്റ്യാക്കിൽ മോഹനൻ്റെ ഏക മകളാണ്. മാതാവ്: ഉഷ.

Related Articles

Leave a Reply

Back to top button