Kodanchery

കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സസ് ദിനം ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ലോക നഴ്സസ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രസിഡന്റ്‌ ജോസഫ് പാലക്കൽ നേഴ്സുമാരായ സോമിനി ഷാജി, ദിയ എൻ.എസ്, ദിൽന ജെയ്സൺ, ഡെൽന ജോർജ്, ബെനിറ്റ ഷാജി എന്നിവർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

വളണ്ടിയർമാർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ജോസ് പട്ടേരിയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button