Thiruvambady

തിരുവമ്പാടി; കല്ലുരുട്ടി അടപ്പൂർപുത്തൻപുരയിൽ വർക്കിയുടെ ഭാര്യ ലീലാമ്മ അന്തരിച്ചു

തിരുവമ്പാടി: കല്ലുരുട്ടി അടപ്പൂർപുത്തൻപുരയിൽ വർക്കിയുടെ ഭാര്യ ലീലാമ്മ(69) അന്തരിച്ചു.

സംസ്കാരം നാളെ (15-05-2023-തിങ്കൾ) രാവിലെ 09:00-ന് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

പുഷ്പഗിരി തോണിക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: പരേതനായ റോയി വർഗീസ്, റീന (സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി), റിൻസി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ), റിന്റ (സെൻറ് ജോസഫ്സ് ഹൈസ്കൂൾ കോടഞ്ചേരി).

മരുമക്കൾ: ജ്യോതിഷ് മാണിക്കോത്ത്കുന്നേൽ കുളിരാമുട്ടി (ഐ എസ് ആർ ഒ – തിരുവനന്തപുരം), അനീഷ് നരിക്കുന്നേൽ കൂരാച്ചുണ്ട് (അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി), ലിതിൻ ചെറുമലയിൽ കണ്ണോത്ത് (ഡി ഡി ഇ ഓഫീസ് വയനാട്).

Related Articles

Leave a Reply

Back to top button