CharamamKodanchery

കോടഞ്ചേരി : നിലമ്പൂർ കരുളായി കെഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ.ജോസഫ് അന്തരിച്ചു

കോടഞ്ചേരി : നിലമ്പൂർ കരുളായി കെഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ.ജോസഫ് (61) അന്തരിച്ചു.

സംസ്കാരം നാളെ (15-05-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

മൃതശരീരം ഇന്ന് (14-05-2023-ഞായർ) രാവിലെ 11:30-ന് കോടഞ്ചേരിയിലുള്ള സഹോദരൻ തോമസിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

ഭാര്യ: ഡോ. ലാലി ജോസഫ് കൂരാച്ചുണ്ട് പുല്ലംപ്ലാവിൽ കുടുംബാംഗം (ഫാത്തിമ ഹോമിയോ ആശുപത്രി കാളികാവ്, വാണിയമ്പലം).

മക്കൾ: ജോയൽ, ടോം.

സഹോദരങ്ങൾ: ഏലിയാമ്മ, തോമസ്, ബെന്നി, ബാബു, ഫാ. ഫ്രാൻസിസ് (പയ്യനാട് ഇടവക വികാരി), സജി, ലിസി, സിസ്റ്റർ ഡെയ്സി.

Related Articles

Leave a Reply

Back to top button