CharamamKodanchery

കോടഞ്ചേരി : മുണ്ടൂർ മനയിൽ കുര്യൻ മാത്യു (കുഞ്ഞൂഞ്ഞ്) അന്തരിച്ചു

കോടഞ്ചേരി : മുണ്ടൂർ മനയിൽ കുര്യൻ മാത്യു (കുഞ്ഞൂഞ്ഞ്-86) അന്തരിച്ചു.

സംസ്കാരം നാളെ (15-05-2023- തിങ്കൾ) രാവിലെ 10:00-ന് പുലിക്കയം ദി പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം) അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ: കോട്ടയം കങ്ങഴ വെളുത്തമേടയിൽ കുഞ്ഞമ്മ.

മക്കൾ: സൂസമ്മ, രാജമ്മ, മോനി, വിൽസൺ, സുജ, ജെസി, നോബിൾ.

മരുമക്കൾ: ജോർജ് (കണിയാമ്പറ്റ), പ്രമോദ് (കണ്ണോത്ത്), ഷൈനി, വിജി, ജോളിച്ചൻ (കാവാലം), സുനീഷ് (കോടഞ്ചേരി), സുമ.

Related Articles

Leave a Reply

Back to top button