Kodanchery

കോടഞ്ചേരി; വേളംകോട് ചൊള്ളംമാക്കിൽ തോമസിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി

കോടഞ്ചേരി: വേളംകോട് പരേതനായ ചൊള്ളംമാക്കിൽ തോമസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. പരേത തണ്ടാശ്ശേരി കുടുംബാംഗമാണ്.

സംസ്കാരം: നാളെ (15-05-2023) ഉച്ചയ്ക്ക് 1 മണിക്ക് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

മക്കൾ : വത്സ, സണ്ണി, ഷിബു, പരേതനായ ഷാജി, ഷൈല.

മരുമക്കൾ: നിക്സൺ ചക്കനാട്ട്, സലോമി കിഴക്കേക്കര, ജോളി പുലയൻപറമ്പിൽ, മേരി ചെങ്ങനാമഠത്തിൽ, ബേബി അന്നാശ്ശേരി.

Related Articles

Leave a Reply

Back to top button