CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ വള്ളിയാംപൊയ്കയിൽ ജോസഫ് അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ വള്ളിയാംപൊയ്കയിൽ ജോസഫ് (80) അന്തരിച്ചു.

സംസ്കാരം നാളെ (24-05-2023-ബുധൻ) വൈകുന്നേരം 04:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ: അന്നമ്മ പാലക്കാട് തച്ചമ്പാറ മാടത്താനി കുടുംബാംഗം.

മക്കൾ: സജി, സാബു, സിൽജി, പരേതയായ സാലി.

മരുമക്കൾ: ജോർജ്ജ് . പാറയ്ക്കൽ (വെറ്റിലപ്പാറ), ജെസി പ്ലാംപറമ്പിൽ (കൂടത്തായ്), ജിസി ചിങ്ങംതോട്ടത്തിൽ (ചെമ്പുകടവ്), സിബി എടമന (കോളോത്തുവയൽ).

Related Articles

Leave a Reply

Back to top button