CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ പുത്തൻപുരയിൽ തോമസ് അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ പുത്തൻപുരയിൽ തോമസ് (70) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച (29-05-2023) രാവിലെ 10:00-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ മുണ്ടനോലിക്കൽ കുടുംബാംഗം.

മക്കൾ: ബിന്ദു, ബിനി, ടിനു, പരേതനായ ബിനു.

മരുമക്കൾ: മൈജു, ബോണി, വിപിൻ.

Related Articles

Leave a Reply

Back to top button