Thiruvambady

തിരുവമ്പാടിയിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇസ്ലാമിക് സെൻ്ററിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൂറുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രിൻൻസിപ്പാൾ ശബ്ന മുക്കം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്മി കോഡിനേറ്റർ ഷിഹാബുദ്ദീൻ കൂടരഞ്ഞി, മാനേജ്മെൻ്റ് കമ്മറ്റി അംഗം ആയിശാബി, റെഷീദ് തിരുവമ്പാടി, കുഞ്ഞി മുഹമ്മദ്‌ തിരുവമ്പാടി, സർഫിയ ബാനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button