നവീകരിച്ച കാരക്കുറ്റി-മുറത്തുംമൂല റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കോഴിക്കോട് ജില്ല പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാരക്കുറ്റി-മുറത്തുംമൂല റോഡ് ഉദ്ഘാടനം ചെയ്തു. റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ടാറിംഗ് നടത്തിയാണ് നവീകരിച്ചത്.
നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫസൽ കൊടിയത്തുർ, ടി.കെ അബൂബക്കർ, സി.പി ചെറിയ മുഹമ്മദ്, സി.പി അസീസ്, എം.എ അബ്ദുറഹിമാൻ, കെ.കെ.സി റഷീദ്, ബിലാൽ, അഹമ്മദ്കുട്ടി, ഹുസ്സൻകുട്ടി, അബ്ദുസ്സലാം, അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
കൊടിയത്തൂർ: കോഴിക്കോട് ജില്ല പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച്നവീകരിച്ച കാരക്കുറ്റി-മുറത്തുംമൂല റോഡ് ഉദ്ഘാടനം ചെയ്തു. റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ടാറിംഗ് നടത്തിയാണ് നവീകരിച്ചത്.