Kodanchery

നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 44.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജിനി രാമൻകുട്ടി, വിൻസെന്റ് വടക്കേമുറിയിൽ, അബൂബക്കർ മൗലവി, പോൾ ടി ഐസക്, ഇബ്രാഹിം തട്ടൂർ, ടോമി കുന്നേൽ, രവി ചോലകുന്നേൽ, തങ്കച്ചൻ കല്ലമ്പളാക്കൽ, രജീഷ് പാറേക്കാട്ടിൽ, നിഷ ഷിജു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button