CharamamKodanchery

കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി അന്തരിച്ചു

കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-06-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഭാര്യ: ചക്കിട്ടപാറ പഴയപറമ്പിൽ മേരി.

മക്കൾ: ജയ്സൺ, ജോഷി, ജെസ്സി, ജിനോ (ജെഎം സ്റ്റോഴ്സ്, പുലിക്കയം).

മരുമക്കൾ: സ്വപ്ന കുറ്റിക്കാട്ടിൽ (ഇരിട്ടി), റീന കൊടകല്ലേൽ (നൂറാംതോട്), തങ്കച്ചൻ ആലയിൽ (വയലട), നിഷ വെട്ടത്ത് (കരിമ്പ്).

Related Articles

Leave a Reply

Back to top button