Thiruvambady

തിരുവമ്പാടി; പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് അന്തരിച്ചു

തിരുവമ്പാടി: പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് (49) അന്തരിച്ചു.

സംസ്കാരം നാളെ (11-06-2023- ഞായർ) ഉച്ചയ്ക്ക് 12:30-ന് കൂടരഞ്ഞി മാങ്കയത്തെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

പിതാവ്: ജോസഫ് (പാപ്പച്ചൻ).

മാതാവ്: ലീലാമ്മ.

ഭാര്യ: ഷിമി (വയനാട് ).

മക്കൾ: എബി, ഏയ്ഞ്ചൽ

സഹോദരങ്ങൾ: ജിജി, ജിൻസി, മെൽവിൻ

Related Articles

Leave a Reply

Back to top button