CharamamMukkam

മുക്കം : അഗസ്ത്യൻമുഴി തടപ്പറമ്പിൽ രാമൻ നായർ അന്തരിച്ചു

.മുക്കം : അഗസ്ത്യൻമുഴി തടപ്പറമ്പിൽ രാമൻ നായർ (78) അന്തരിച്ചു

സംസ്ക്കാരം ഇന്ന് (22-06-2023-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ .

ഭാര്യ: ശ്രീദേവി.

മക്കൾ: പ്രഭാകരൻ (പ്രതീക്ഷ സ്പെക്ഷ്യൽ സ്കൂൾ), ഗീത (പുന്നക്കൽ), മിനി (കപ്പടച്ചാലിൽ).

മരുമക്കൾ: സോമൻ, ഭരതൻ, ഉഷ (പ്രതീക്ഷ സ്പെക്ഷ്യൽ സ്ക്കൂൾ).

Related Articles

Leave a Reply

Back to top button