CharamamKodanchery
കോടഞ്ചേരി : റിട്ടയേഡ് പ്രധാനാധ്യാപകനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന പുലയൻപറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ എൽസി അന്തരിച്ചു

കോടഞ്ചേരി (കോഴിക്കോട്): റിട്ടയേഡ് പ്രധാനാധ്യാപകനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന പുലയൻപറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ എൽസി (70) അന്തരിച്ചു.
സംസ്ക്കാരം
ഇന്ന് (22-06-2023- വ്യാഴം) വൈകുന്നേരം 05:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
മക്കൾ: ഷിബു, ഷിജി, മഞ്ജു.
മരുമക്കൾ: സിമിലി (തരിയോട്), റെനി (കോഴിക്കോട്), അഭിലാഷ് (മായനാട്).







