Thiruvambady

തിരുവമ്പാടിയിലെ സ്ഥാപനങ്ങളിൽ ഇന്ന് ഡ്രൈ ഡേ ആചരണം

തിരുവമ്പാടി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇന്ന് തിരുവമ്പാടിയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തും.

മലയോര മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ എല്ലാ സ്ഥാപന മേധാവികളും ഉടമകളും കൊതുകിൻ്റെ ഉറവിടനശീകരണവും ശുചീകരണവും നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വിയും അറിയിച്ചു.

Related Articles

Leave a Reply

Back to top button