KoodaranjiLocal

കൂടരഞ്ഞി : കരിങ്കുറ്റി കുണ്ടുപറമ്പിൽ പരേതനായ രാമന്റെ ഭാര്യ കാളി അന്തരിച്ചു

.കൂടരഞ്ഞി : കരിങ്കുറ്റി കുണ്ടുപറമ്പിൽ പരേതനായ രാമന്റെ ഭാര്യ കാളി (88) അന്തരിച്ചു

സംസ്കാരം ഇന്ന് (26-06-2023- തിങ്കൾ) ഉച്ചയ്ക്ക് 03:00 മണിക്ക് വീട്ടിൽ നടക്കുന്ന കർമ്മങ്ങൾക്കു ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ: രാജൻ, അമ്മിണി, വിജയൻ (ബ്രോക്കർ), പരേതരായ വേലായുധൻ, ഓമന.

മരുമക്കൾ: ലക്ഷ്മി, പുഷ്പലത, കാർത്യാനി, മാണിക്യൻ.

Related Articles

Leave a Reply

Back to top button