CharamamKoodaranji
കൂടരഞ്ഞി : കക്കാടംപൊയിൽ കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ) അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ-72) അന്തരിച്ചു.
മൃതദേഹം തോട്ടത്തിൻകടവിലുള്ള സഹോദരൻ വടാശേരിൽ ഷാജിയുടെ ഭവനത്തിൽ.
സംസ്കാരം നാളെ (27-06-2023- ചൊവ്വ) ഉച്ചയ്ക്ക് 02:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മകൾ: സ്മിത.
മരുമകൻ:
ബെന്നി തെങ്ങുംമൂട്ടിൽ.







