Thiruvambady

തിരുവമ്പാടിയിൽ രാജീവ് ഭവൻ ശിലാസ്ഥാപനം നാളെ നടക്കും

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫിസ് രാജീവ് ഭവന്റെ ശിലാസ്ഥാപനം നാളെ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.

Related Articles

Leave a Reply

Back to top button