CharamamKodanchery
കോടഞ്ചേരി: വലിയകൊല്ലി കിഴക്കേക്കര പരേതനായ മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു അന്തരിച്ചു

കോടഞ്ചേരി: വലിയകൊല്ലി കിഴക്കേക്കര പരേതനായ മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു (82) അന്തരിച്ചു.
സംസ്കാരം നാളെ (02-07-2023- ഞായർ)
ഉച്ചയ്ക്ക് 12:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം കാഞ്ഞിരപ്പാറ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
മാനന്തവാടി ചെറുപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: തങ്കച്ചൻ, മോളി, സണ്ണി, റോയി, സ്റ്റാലിൻ.
മരുമക്കൾ: ലീലാമ്മ കരിപേലിയിൽ, കുര്യാക്കോസ് കിഴക്കേമഠത്തിൽ
(റിട്ടയേർഡ് സെക്രട്ടറി കോപ്പറേറ്റീവ് ബാങ്ക് കോടഞ്ചേരി), സൂസി കുറ്റിപ്പറമ്പിൽ, ഷൈനി മറ്റത്തിൽ, ഷീബ ഉഴുന്നുങ്കൽ.